കോ​ഴി​ക്കോ​ട്ട് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
Saturday, May 25, 2019 10:23 AM IST
കോ​ഴി​ക്കോ​ട്: വ​ള​യം പ​ള്ളി​മു​ക്കി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ളും വെ​ടി​മ​രു​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്ഫോ​ട​ക വ​സ്തു​ക​ൾ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.