സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
Saturday, May 25, 2019 11:58 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 80 രൂ​പ​യാ​ണ് താ​ഴ്ന്ന​ത്. 23,720 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് പത്ത് രൂ​പ കു​റ​ഞ്ഞ് 2,965 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.