രാ​ജ്യ​ത്ത് വീ​ണ്ടും ബീ​ഫി​ന്‍റെ പേ​രി​ൽ ആ​ക്ര​മ​ണം; മു​സ്ലിം കു​ടും​ബ​ത്തെ മ​ർ​ദ്ദി​ച്ചു
Saturday, May 25, 2019 12:28 PM IST
ഭോ​പ്പാ​ൽ: രാ​ജ്യ​ത്ത് വീ​ണ്ടും ബീ​ഫി​ന്‍റെ പേ​രി​ൽ ആ​ക്ര​മ​ണം. മ​ധ്യ​പ്ര​ദേ​ശി​ലെ സി​യോ​ണി​ലാ​ണ് സം​ഭ​വം. ബീ​ഫ് ക​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നം​ഗ മു​സ്ലിം കു​ടും​ബ​ത്തി​നു നേ​രെയാണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ചു കൊ​ണ്ടി​രു​ന്ന കു​ടും​ബ​ത്തെ ത​ട​ഞ്ഞു നി​ർ​ത്തി​യാ​യി​രു​ന്നു മ​ർ​ദ്ദ​നം. ഒ​രു സം​ഘം ആ​ളു​ക​ൾ ഇ​വ​രെ ത​ട​ഞ്ഞ​ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും കെ​ട്ടി​യി​ടു​ക​യും നി​ർ​ബ​ന്ധി​പ്പി​ച്ച് ജ​യ് ശ്രീ​റാം എ​ന്ന് വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു.

മ​ർ​ദ്ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.