റ​ഫാ​ൽ ഹ​ർ​ജി​ക​ൾ ത​ള്ള​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ന്ദ്രം വീ​ണ്ടും സു​പ്രീം​കോ​ട​തി​യി​ൽ
Saturday, May 25, 2019 12:52 PM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ ത​ള്ള​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ലു​ള്ള​ത് ബാ​ലി​ശ​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നും കേ​ന്ദ്രം കോ​ട​തി​യെ അ​റി​യി​ച്ചു.

സു​പ്രീം​കോ​ട​തി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ദ​ങ്ങ​ൾ രേ​ഖാ​മൂ​ലം ന​ൽ​കി. കേ​സ് ക​രാ​ർ ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ൽ വി​ധി പ​റ​യാ​ൻ മാ​റ്റി​വ​ച്ചി​രി​ക്കെ​യാ​ണ് കേ​ന്ദ്രം വീ​ണ്ടും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.