തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി: ത​ന്‍റെ രാ​ജി​ക്കാ​ര്യം രാ​ഹു​ൽ തീ​രു​മാ​നി​ക്കു​മെ​ന്ന് ച​വാ​ൻ
Sunday, May 26, 2019 7:19 AM IST
മും​ബൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലേ​റ്റ തി​രി​ച്ച​ടി​ക്കു പി​ന്നാ​ലെ രാ​ജി​ക്കൊ​രു​ങ്ങി പി​സി​സി അ​ധ്യ​ക്ഷ​ൻ അ​ശോ​ക് ച​വാ​ൻ. താ​ൻ ഇ​തി​നോ​ട​കം ത​ന്നെ രാ​ജി സ​മ​ർ​പ്പി​ച്ചെ​ന്നും ഇ​നി അ​തി​ന്മേ​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്തൊ​ക്കെ മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ത്തേ​ണ്ടെ​തെ​ന്നും രാ​ഹു​ൽ ത​ന്നെ​യാ​കും തീ​രു​മാ​നി​ക്കു​ക. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യൊ​ന്ന​ട​ങ്കം അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും ച​വാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.