ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ത്തി​ൽ കു​റ​വി​ല്ല; അ​നാ​വ​ശ്യ​വി​വാ​ദ​മെ​ന്ന് പ​ത്മ​കു​മാ​ർ
Sunday, May 26, 2019 12:36 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ വ​ഴി​പാ​ടാ​യി കി​ട്ടി​യ സ്വ​ർ​ണ​ത്തി​ലും വെ​ള്ളി​യി​ലും കു​റ​വി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ. ഒ​രു ത​രി സ്വ​ർ​ണം പോ​ലും ന​ഷ്ട​മാ​യി​ട്ടി​ല്ല. എ​ല്ലാ​ത്തി​നും കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ർ​ണ​ത്തി​ൽ കു​റ​വു​ണ്ടെ​ന്ന് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ച​രി​പ്പി​ച്ച​താണ്. മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​തി​നു പി​ന്നി​ൽ. ദേ​വ​സ്വം ബോ​ർ​ഡി​നു വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും പ​ത്മ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.