എ​ഐ​എ​ഡി​എം​കെ​യു​ടെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ന് ഉ​ത്ത​ര​വാ​ദി പ​ള​നി​സ്വാ​മി​യെ​ന്ന് ദ​യാ​നി​ധി​മാ​ര​ൻ
Sunday, May 26, 2019 12:41 PM IST
ചെ​ന്നൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​എ​ഡി​എം​കെ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​തി​നു കാ​ര​ണ​ക്കാ​ര​ൻ എ​ട​പ്പാ​ടി കെ.​പ​ള​നി​സ്വാ​മി​യാ​ണെ​ന്ന് ഡി​എം​കെ നേ​താ​വ് ദ​യാ​നി​ധി​മാ​ര​ൻ. തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് പ​ള​നി​സ്വാ​മി രാ​ജി​വെ​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു സീ​റ്റി​ലാ​ണ് എ​ഐ​എ​ഡി​എം​കെ​യ്ക്ക് ജ​യി​ക്കാ​നാ​യ​ത് അ​തി​നും അ​ന​ധി​കൃ​ത​മാ​യി പ​ണ​മൊ​ഴു​ക്കേ​ണ്ടി വ​ന്നു- മാ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, മാ​ര​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ളോ​ട് എ​ഐ​എ​ഡി​എം​കെ നേ​താ​ക്ക​ൾ ആ​രും ത​ന്നെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.