സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ല; സം​ഭ​വി​ച്ച​ത് താ​ൽ​ക്കാ​ലി​ക പ്ര​തി​ഭാ​സ​മെ​ന്ന് ജ​ലീ​ൽ
Sunday, May 26, 2019 3:12 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. സം​സ്ഥാ​ന​ത്ത് സം​ഭ​വി​ച്ച​ത്. താ​ൽ​ക്കാ​ലി​ക പ്ര​തി​ഭാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ച്ച് അ​ടു​ത്ത ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചുവ​ര​വ് ന​ട​ത്തും. നി​ല​വി​ലെ സാ​ഹ​ച​ര്യം മോ​ദി​വി​രു​ദ്ധ ത​രം​ഗ​മാ​ണ്. കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​രാ​തി​രി​ക്കാ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്തു​വെ​ന്നും ജ​ലീ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.