ശാ​ര​ദ ചി​ട്ടി ത​ട്ടി​പ്പ്: രാ​ജീ​വ് കു​മാ​റി​നെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്
Sunday, May 26, 2019 3:34 PM IST
കോ​ൽ​ക്ക​ത്ത: ശാ​ര​ദ ചി​ട്ടി ത​ട്ടി​പ്പ് കേ​സി​ൽ കോ​ൽ​ക്ക​ത്ത മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​റി​നെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്. സി​ബി​ഐ​യാ​ണ് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്. രാ​ജ്യം വി​ടാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്.

അ​റ​സ്റ്റി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജീ​വ് കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. ശാ​ര​ദ ചി​ട്ടി ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ രാ​ജീ​വ് കു​മാ​ർ ന​ശി​പ്പി​ച്ചു​വെ​ന്ന് സി​ബി​ഐ കോ​ട​തി​യെ അറിയിച്ചിരുന്നു.

2014ലാ​ണ് സി​ബി​ഐ ശാ​ര​ദ ചി​ട്ടി ത​ട്ടി​പ്പ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.