ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും അ​മ്മ​യെ സ​ന്ദ​ർ​ശി​ച്ചു
Sunday, May 26, 2019 9:33 PM IST
ഗാ​ന്ധി​ന​ഗ​ർ: ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും അ​മ്മ​യെ സ​ന്ദ​ർ​ശി​ച്ചു. ര​ണ്ടാം​ത​വ​ണ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷം ആ​ദ്യ​മാ​യി ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശി​ക്ക​വെ​യാ​ണ് മോ​ദി അ​മ്മ ഹീ​രാ​ബെ​ന്നി​നെ ഗാ​ന്ധി​ന​ഗ​റി​ലെ വീ​ട്ടി​ലെ​ത്തി ക​ണ്ട​ത്. അ​മ്മ​യി​ൽ​നി​ന്ന് മോ​ദി അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വാ​ർ​ത്താ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ടു.

നേ​ര​ത്തെ, ഗു​ജ​റാ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ലും മോ​ദി അ​മ്മ​യെ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. അ​മ്മ​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​യാ​ണ് മോ​ദി അ​ഹ​മ്മ​ദാ​ബാ​ദി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.