രാ​ഹു​ലി​ന്‍റേ​ത് ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന വ്യ​ക്തി​ത്വ​മ​ല്ല: ശി​വ​സേ​ന
Monday, May 27, 2019 8:15 AM IST
മും​ബൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച് ശി​വ​സേ​ന രം​ഗ​ത്ത്. രാ​ഹു​ലി​ന്‍റേ​ത് ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​ൻ പ​റ്റു​ന്ന വ്യ​ക്തി​ത്വ​മ​ല്ലെ​ന്ന് മു​ഖ​പ​ത്ര​മാ​യ സാം​മ്ന​യി​ൽ ശി​വ​സേ​ന കു​റി​ച്ചു.

2014നേ​ക്കാ​ളും ല​ജ്ജാ​ക​ര​മാ​യ തോ​ൽ​വി​യാ​ണ് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ഇ​പ്പോ​ൾ നേ​രി​ടേ​ണ്ടി വ​ന്നി​രി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മ​ല്ല. രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന​ക​ളി​ൽ ഒ​രു വ്യ​ക്തി​യെ​യോ രാ​ജ്യ​ത്തെ​യോ പ്ര​ചോ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​ന്നു​മി​ല്ലെ​ന്നും സാം​മ്ന വി​മ​ർ​ശി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.