ജോ​സ​ഫി​ന് നി​യ​മ​സ​ഭ​യി​ൽ മു​ൻ​നി​ര​യി​ൽ ഇ​രി​പ്പി​ടം
Monday, May 27, 2019 9:25 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫി​ന് നി​യ​മ​സ​ഭ​യി​ൽ മു​ൻ​നി​ര​യി​ൽ ഇ​രി​പ്പി​ടം ന​ൽ​കി. പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നി​യ​മ​സ​ഭാം​ഗം എ​ന്ന നി​ല​യി​ലാ​ണ് മു​ൻ​നി​ര​യി​ൽ ഇ​രി​പ്പി​ടം ന​ൽ​കി​യ​ത്.

കെ.​എം.​മാ​ണി​യു​ടെ മ​ര​ണ ശേ​ഷം ജോ​സ​ഫി​നെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ്യ​ത്യ​സ്താ​ഭി​പ്രാ​യ​ങ്ങ​ൾ ഉ‍​യ​ർ​ന്നി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​വ് എ​ന്ന നി​ല​യി​ൽ ജോ​സ​ഫിന് മു​ൻ​നി​ര​യി​ലെ സീ​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ സ്പീ​ക്ക​ർ​ക്ക് ക​ത്തും ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.