കൊ​ച്ചി​യി​ൽ ബ്രോ​ഡ്‌​വേ​യി​ലെ കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം
Monday, May 27, 2019 10:41 AM IST
കൊ​ച്ചി: ബ്രോ​ഡ്‌​വേ മാ​ർ​ക്ക​റ്റി​ലെ വ​സ്ത്ര​വ്യാ​പാ​ര ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം. തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. ഒ​ന്നി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ൽ നി​ന്നും സ​മീ​പ പ്ര​ദേ​ശ​ത്തു നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഭ​ദ്ര ടെ​ക്സ്റ്റ​യി​ൽ​സ് എ​ന്ന മൊ​ത്ത​വി​ത​ര​ണ കേന്ദ്രത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്നു നി​ല​യു​ള്ള കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.