ത​ല​മൊ​ട്ട​യ​ടി​ക്കു​മെ​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രാ​മ​ർ​ശം ത​നി​ക്ക് പാ​ര​യാ​യെ​ന്ന് ആ​രി​ഫ്
Monday, May 27, 2019 1:07 PM IST
തി​രു​വ​ന​ന്ത​പു​രം: താ​ൻ തോ​റ്റാ​ൽ ത​ല മൊ​ട്ട​യ​ടി​ക്കു​മെ​ന്ന എ​സ്എ​ൻ​ഡി​പി​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ്ര​സ്താ​വ​ന ത​നി​ക്ക് ദോ​ഷം ചെ​യ്തെ​ന്ന് ചെ​യ്തെ​ന്ന് ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് വി​ജ​യി​ച്ച നി​യു​ക്ത എം​പി എ.​എം.​ആ​രി​ഫ്.

ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം ആ​ല​പ്പു​ഴ​യി​ൽ ഉ​ണ്ടാ​യി​ല്ലെ​ന്നും ആ​രി​ഫ് തു​റ​ന്ന​ടി​ച്ചു. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​റ്റാ​ൽ ത​ല മൊ​ട്ട​യ​ടി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞ​ത് ച​ർ​ച്ച​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.