മോ​ദി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മ്പോ​ൾ വീ​ടു​ക​ളി​ൽ വി​ള​ക്കു​ക​ൾ തെ​ളി​യി​ക്ക​ണം: സെ​ൻ​കു​മാ​ർ
Monday, May 27, 2019 2:08 PM IST
തി​രു​വ​ന​ന്ത​പു​രം: ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ൾ എ​ല്ലാ​വ​രും വീ​ടു​ക​ളി​ൽ വി​ള​ക്ക് തെ​ളി​യി​ക്കു​ക​യോ ക്ഷേ​ത്ര​ങ്ങ​ളി​ൽ പീൂ​ജ​ക​ൾ ന​ട​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന ടി.​പി.​സെ​ൻ​കു​മാ​ർ.

ചി​ല ദേ​ശ​ദ്രോ​ഹ ശ​ക്തി​ക​ൾ അ​ന്നേ ദി​വ​സം ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ ക​ണ്ടി​രു​ന്നു​വെ​ന്നും ഇ​ത്ത​ര​ക്കാ​രെ നാം ​ക​രു​തി​യി​രി​ക്ക​ണം​മെ​ന്നും പ​റ​ഞ്ഞ സെ​ൻ​കു​മാ​ർ അ​ത്ത​രം നീ​ക്ക​ങ്ങ​ളെ മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്ക​രു​തെ​ന്നും ആ​ഹ്വാ​നം ചെ​യ്യു​ന്നു​ണ്ട്.

ത​ന്‍റെ ഫോ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് സെ​ൻ​കു​മാ​റി​ന്‍റെ ആ​ഹ്വാ​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.