പ്രഫ. സാ​ബു തോ​മ​സി​നെ എം​ജി വി​സി​യാ​യി നി​യ​മി​ച്ചു
Monday, May 27, 2019 7:06 PM IST
കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ വൈ​സ് ചാ​ൻ​സി​ല​റാ​യി പ്രഫ. സാ​ബു തോ​മ​സി​നെ നി​യ​മി​ച്ചു. നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം.

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സി​ലെ അ​ധ്യാ​പ​ക​നാ​ണ് സാ​ബു തോ​മ​സ്. നി​ല​വി​ൽ വൈ​സ് ചാ​ൻ​സി​ല​റു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​തും അ​ദ്ദേ​ഹ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.