ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം 16ന്
Thursday, June 13, 2019 1:21 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ഈ ​മാ​സം 16ന് ​ന​ട​ക്കും. പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ വ​ച്ചാ​കും യോ​ഗം ചേ​രു​ക​യെ​ന്നാ​ണ് വി​വ​രം.

കേ​ന്ദ്ര മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​മാ​ണ് ഇ​ന്ന് ചേ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.