ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ചു
Thursday, June 13, 2019 6:40 AM IST
ന്യൂ​ഡ​ല്‍​ഹി: ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഒ​രു മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്ക് നി​ര്‍​ത്തി​വെ​ച്ചു. ശ​ബ്ദ​ത്തോ​ടു​കൂ​ടി​യു​ള്ള പൊ​ടി​ക്കാ​റ്റാ​ണ് ഡ​ല്‍​ഹി​യി​ല്‍ ആ​ഞ്ഞ​ടി​ച്ച​ത്. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് നി​ര്‍​ത്തി വ​യ്ക്കു​ക​യും വി​മാ​ന​ങ്ങ​ള്‍ വ​ഴി തി​രി​ച്ച് വി​ടു​ക​യും ചെ​യ്തു.

വാ​യു ചു​ഴ​ലി​ക്കാ​റ്റി​ന്റെ ആ​ഘാ​ത​മാ​ണ് പൊ​ടി​ക്കാ​റ്റു വീ​ശു​ന്ന​തി​നും ചൂ​ടു കു​റ​യു​ന്ന​തി​നും കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഗു​ജ​റാ​ത്തി​ലും ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റാ​ണ് വീ​ശു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.