സ്വർണ വില കുറഞ്ഞു
Friday, July 12, 2019 11:59 AM IST
കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് താഴ്ന്നത്. വ്യാഴാഴ്ച പവന് 280 രൂപ വർധിച്ച് 25,800 എന്ന സർവകാല റിക്കാർഡിൽ എത്തിയിരുന്നു. അതിന് ശേഷമാണ് ഇന്ന് നേരിയ വിലയിടിവുണ്ടായത്.

25,680 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,210 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.