ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം: ര​ഹ​സ്യ​മൊ​ഴി എ​ടു​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​യി
Friday, July 12, 2019 12:27 PM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​നി​ലി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ ര​ഹ​സ്യ​മൊ​ഴി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും. ര​ഹ​സ്യ​മൊ​ഴി എ​ടു​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക ക്രൈം​ബ്രാ​ഞ്ച് ത​യാ​റാ​ക്കി. പ​ത്തോ​ളം സാ​ക്ഷി​ക​ളു​ടെ മൊ​ഴി എ​ടു​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നം

ബാ​ല​ഭാ​സ്ക​റി​നെ ജ്യൂ​സ് ക​ട​യി​ൽ ക​ണ്ട​വ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ന​ന്ദു, പ്ര​ണ​വ് എ​ന്നി​വ​രു​ടെ മൊ​ഴി​യും എ​ടു​ക്കും. ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം നു​ണ​പ​രി​ശോ​ധ​ന​യി​ൽ തീ​രു​മാ​നം എ​ടു​ക്കും.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ബാ​ല​ഭാ​സ്ക​റി​ന്‍റെ ‌മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പ​ണം വ​ന്ന​ത്. അ​പ​ക​ട​മു​ണ്ടാ​യ സ​മ​യ​ത്ത് ആ​രാ​ണ് കാ​ർ ഓ​ടി​ച്ച​താ​രെ​ന്ന കാ​ര്യ​ത്തി​ൽ അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.