പു​റ​ത്തു​വ​രു​ന്ന​ത് എ​സ്എ​ഫ്ഐ​യു​ടെ ഭീ​ക​ര​മു​ഖ​മെ​ന്ന് ചെ​ന്നി​ത്ത​ല; സി​പി​എം ഒ​ത്താ​ശ ന​ല്‍​കു​ന്നെ​ന്നും വി​മ​ർ​ശ​നം
Friday, July 12, 2019 9:35 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജി​ല്‍ വി​ദ്യാ​ഥി​ക്ക് കു​ത്തേ​റ്റ സം​ഭ​വം എ​സ്എ​ഫ്ഐ​യു​ടെ ഭീ​ക​ര​മു​ഖ​ത്തെ ഒ​രി​ക്ക​ല്‍ കൂ​ടി പു​റ​ത്തു കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​മാ​യി യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ വി​ദ്യാ​ർ​ഥി പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ​ക​രം ഗു​ണ്ടാ പ്ര​വ​ര്‍​ത്ത​ന​മാ​ണ് എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന​തെ​ന്നും മ​റ്റു വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളെ​യൊ​ന്നും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത ഫാ​സി​സ്റ്റ് ശൈ​ലി​യാ​ണ് അ​വ​രു​ടേ​തെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.