ക​ന​ത്ത മ​ഴ: മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി
Wednesday, August 7, 2019 8:21 PM IST
മ​ല​പ്പു​റം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി. ജി​ല്ലാ ക​ള​ക്ട​റാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ജി​ല്ല​യി​ല്‍ തെ​ക്കു പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യി തു​ട​രു​ക​യും വ്യാ​ഴാ​ഴ്ച റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, അം​ഗ​ന്‍​വാ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ അ​വ​ധി ബാ​ധ​ക​മാ​ണ്. അ​തേ​സ​മ​യം മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കു​ക​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.