പിഎസ്‌സി പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്
Wednesday, August 7, 2019 9:25 PM IST
തിരുവനന്തപുരം: പിഎസ്‌സി പരീഷയിലെ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പിഎസ്‌സി കത്ത് നൽകിയിരുന്നു.

വി​​​​​വി​​​​​ധ ബ​​​​​റ്റാ​​​​​ലി​​​​​യ​​​​​നു​​​​​ക​​​​​ളി​​​​​ലാ​​​​​യു​​​​​ള്ള സി​​​​​വി​​​​​ൽ പോ​​​​​ലീ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​ടെ എ​​​​​ട്ടു റാ​​​​​ങ്ക് ലി​​​​​സ്റ്റു​​​​​ക​​​​​ളി​​​​​ലെ ആ​​​​​ദ്യ 100 റാ​​​​​ങ്കി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ണ്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​ൻ സം​​​​​സ്ഥാ​​​​​ന പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​യോ​​​​​ട് പി​​​​​എ​​​​​സ്‌​​​​​സി നേരത്തെ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടിരുന്നു.

യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി കു​​​​​ത്തു കേ​​​​​സി​​​​​ൽ പെ​​​​​ട്ട മൂ​​​​​ന്നു പേ​​​​​ർ മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ണ്‍ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു പി​​​​​എ​​​​​സ്‌​​​​​സി പ​​​​​രീ​​​​​ക്ഷാ ത​​​​​ട്ടി​​​​​പ്പു ന​​​​​ട​​​​​ത്തി​​​​​യാ​​​​​ണ് റാ​​​​​ങ്ക് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ മു​​​​ന്നി​​​​ൽ​​​​വ​​​​ന്ന​​​​തെ​​​​​ന്ന് പിഎസ്‌സി അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ സൂ​​​​​ച​​​​​ന ല​​​​​ഭി​​​​​ച്ച സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണു മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​ൻ പോ​​​​​ലീ​​​​​സി​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​ത്.

പി​​​​​എ​​​​​സ്‌​​​​​സി ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം സം​​​​​സ്ഥാ​​​​​ന പോ​​​​​ലീ​​​​​സി​​​​​ന്‍റെ അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക്കു മാ​​​​​ത്ര​​​​​മേ കേ​​​​​സ് കൈ​​​​​മാ​​​​​റാ​​​​​നാ​​​​​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.