കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി അ​ജി​ത് ഡോ​വ​ൽ
Wednesday, August 7, 2019 11:41 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ. ജ​മ്മു കാ​ഷ്മീ​ര്‍ ക​ന​ത്ത ജാ​ഗ്ര​ത​യു​ടെ കാ​വ​ലി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ അ​ജി​ത് ഡോ​വ​ലി​ന്‍റെ സ​ന്ദ​ർ​ശ​നം.

കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളെ​യും അ​ജി​ത് ഡോ​വ​ൽ സ​ന്ദ​ർ​ശി​ച്ചു. അ​വ​രു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും അ​ജി​ത് ഡോ​വ​ൽ സ​മ​യം ക​ണ്ടെ​ത്തി. എ​ല്ലാ​വ​രും സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്ക​ണം എ​ന്നും ഡോ​വ​ൽ അ​വ​രോ​ട് പ​റ​ഞ്ഞു. നി​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വു​മാ​ണ് ഞ​ങ്ങ​ളു​ടെ ഏ​ക ആ​ശ​ങ്ക. നി​ങ്ങ​ളു​ടെ ത​ല​മു​റ​ക​ളു​ടെ വ​ള​ർ​ച്ച​യെ​യും ക്ഷേ​മ​ത്തെ​യും കു​റി​ച്ച് ത​ങ്ങ​ൾ ചി​ന്തി​ക്കു​ക​യാ​ണെ​ന്നും ഡോ​വ​ൽ അ​വ​രോ​ട് പ​റ​ഞ്ഞു.

കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ സ​ത്യ​പാ​ല്‍ മാലി​കും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.