താ​യ്‌​വാ​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ തീ​ര​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം
Thursday, August 8, 2019 8:04 AM IST
താ​യ്‌​പേ​യ്: താ​യ്‌​വാ​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ തീ​ര​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.0 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. കെ​ട്ടി​ട​ങ്ങ​ൾ ശ​ക്ത​മാ​യി കു​ലു​ങ്ങി.

ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി വീ​ടു​ക​ൾ​വി​ട്ട് പു​റ​ത്തേ​ക്ക് ഓ​ടി​യി​റ​ങ്ങി. വൈ​ദ്യു​തി​ബ​ന്ധം വിഛേ​ദി​ക്ക​പ്പെ​ട്ടു. നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.