വെ​ള്ളം ക​യ​റി​യ വീ​ട് ഒ​ഴി​യു​ന്ന​തി​നി​ടെ യു​വ​തി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
വെ​ള്ളം ക​യ​റി​യ വീ​ട് ഒ​ഴി​യു​ന്ന​തി​നി​ടെ യു​വ​തി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Thursday, August 8, 2019 10:44 AM IST
പ​ന​മ​രം: വ​യ​നാ​ട് പ​ന​മ​ര​ത്ത് യു​വ​തി കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. വെ​ള്ളം ക​യ​റി​യ വീ​ട് ഒ​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. കാ​ക്ക​ത്തോ​ട്ടെ ബാ​ബു​വി​ന്‍റെ ഭാ​ര്യ മു​ത്തു (24) ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.