നി​ല​മ്പൂ​ർ - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യെ​ന്ന് റി​പ്പോ​ർ​ട്ട്
Wednesday, August 14, 2019 7:15 AM IST
മ​ല​പ്പു​റം: നി​ല​മ്പൂ​ർ - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യി സൂ​ച​ന. പ്ര​ദേ​ശ​ത്തെ ഒ​ന്നി​ലേ​റെ പു​ഴ​ക​ളി​ൽ വെ​ള്ളം ക​ല​ങ്ങി​യാ​ണ് വ​രു​ന്ന​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​താ​യി സൂ​ച​ന​യു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് റ​വ​ന്യു അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ജ​ന​ങ്ങ​ളോ​ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​നും ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.