ക​ന​ത്ത മ​ഴ: പ​ത്ത​നം​തി​ട്ട​യി​ലും കാ​സ​ർ​ഗോ​ട്ടും ഇ​ന്ന് അ​വ​ധി
Wednesday, August 14, 2019 9:07 AM IST
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ ക​ണ​ക്കി​ലെ​ടു​ത്ത് പ​ത്ത​നം​തി​ട്ട, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്കും അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്രൊഫ​ഷ​ണ​ൽ കോ​ള​ജ് ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.