വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ക​ട​ലി​ൽ കാ​ണാ​താ​യി
Wednesday, August 14, 2019 9:15 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം ഭാ​ഗ​ത്ത് നി​ന്നും ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ നാ​ലു പേ​രി​ൽ ഒ​രാ​ളെ കാ​ണാ​താ​യി. വി​ഴി​ഞ്ഞം സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹ്മാ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ട​ലി​ൽ വ​ള്ളം മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.