കർണാടകയിൽ സ്കൂൾ ബസിനു മുകളിലേക്ക് മരം വീണു
Wednesday, August 14, 2019 10:20 AM IST
ന​ന്തൂ​ർ: മം​ഗ​ളൂ​രു​വി​ലെ ന​ന്തൂ​രി​ൽ സ്കൂ​ൾ ബ​സി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ സ​മ​യ​ത്ത് ബ​സി​ൽ പ​തി​നേ​ഴോ​ളം കു​ട്ടി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നാ​ണ് വി​വ​രം. ക​ർ​ണാ​ട​ക സം​സ്ഥാ​ന​വും ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി മ​ഴ​ക്കെ​ടു​തി​യു​ടെ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.