നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാ​ത​കം: നാ​ലാം പ്ര​തി സ​ജീ​വ് ആ​ന്‍റ​ണി​ക്ക് ജാ​മ്യം
Wednesday, August 14, 2019 1:30 PM IST
കൊ​ച്ചി: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ലെ നാ​ലാം പ്ര​തി സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജീ​വ് ആ​ന്‍റ​ണി​ക്ക് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഒ​ന്നാം പ്ര​തി​യാ​യ എ​സ്ഐ കെ.​എ​സ്. സാ​ബു​വി​നും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ടു​ക്കി ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്ക​രു​ത് എ​ന്ന​ത​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് സാ​ബു​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.