പീ​ച്ചി അ​ണ​ക്കെ​ട്ട് വ്യാ​ഴാ​ഴ്ച തു​റ​ക്കും
Wednesday, August 14, 2019 3:32 PM IST
തൃശൂർ: ജലനിരപ്പ് ഉയർന്നതിനാൽ പീച്ചി അണക്കെട്ടിന്‍റെ ഷട്ടറുകൾ വ്യാഴാഴ്ച രാവിലെ പത്തിന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. മുൻകരുതലെന്ന നിലയിലാണ് രണ്ടു ഷട്ടറുകൾ തുറക്കുന്നത്. ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.