മൊ​റ​ട്ടോ​റി​യം നീ​ട്ട​ണം; റി​സ​ർ​വ് ബാ​ങ്കി​ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ത്ത്
Wednesday, August 14, 2019 9:05 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഴ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രു​ടെ വാ​യ്പ​ക​ളി​ന്മേ​ലു​ള്ള മൊ​റ​ട്ടോ​റി​യം നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത​യ​ച്ച് രാ​ഹു​ൽ ഗാ​ന്ധി എം​പി. 2019 ഡി​സം​ബ​ര്‍ വ​രെ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത്.

നൂ​റ്റാ​ണ്ടി​ന്‍റെ പ്ര​ള​യ​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റാ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്ന​തി​നി​ടെ ക​ര്‍​ഷ​ക​ര്‍​ക്ക് വാ​യ്പ് തി​രി​ച്ച​ട​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ആ​ഗോ​ള വി​പ​ണി​യി​ലെ വി​ല​യി​ടി​വ് ക​ര്‍​ഷ​ക​ര്‍​ക്ക് ദോ​ഷ​ക​ര​മാ​യെ​ന്നും രാ​ഹു​ൽ ക​ത്തി​ല്‍ പ​റ​യു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.