തൃ​ണ​മൂ​ൽ എം​എ​ൽ​എ സോ​വ​ൻ ചാ​റ്റ​ർ​ജി ബി​ജെ​പി​യി​ൽ
Wednesday, August 14, 2019 9:38 PM IST
ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​യും മു​ൻ കോ​ൽ​ക്ക​ത്ത മേ​യ​റു​മാ​യ സോ​വ​ൻ ചാ​റ്റ​ർ​ജി ബി​ജെ​പി​യി​ൽ. ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍ സിം​ഗ്, മു​ൻ കേ​ന്ദ്ര​മ​ന്ത്രി മു​ക​ൾ റോ​യി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സോ​വ​ൻ ചാ​റ്റ​ർ​ജി ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

ബം​ഗാ​ൾ രാ​ഷ്ട്രീ​യ​ത്തി​ലെ വ​ലി​യ പേ​രു​ക​ളി​ൽ ഒ​ന്നാ​ണ് സോ​വ​ൻ ചാ​റ്റ​ർ​ജി​യു​ടേ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​യ​ത്തി​ൽ താ​ത്പ​ര്യം തോ​ന്നി​യാ​ണ് ചാ​റ്റ​ർ​ജി ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തെ​ന്ന് മു​ക​ൾ റോ​യി പ​റ​ഞ്ഞു.

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് 30 സീ​റ്റി​ൽ കൂ​ടു​ത​ൽ ജ​യി​ക്കി​ല്ലെ​ന്നും സോ​വ​ൻ ചാ​റ്റ​ർ​ജി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.