ജെ​സ​ൽ കാ​ർ​നെ​റോ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ
Wednesday, August 14, 2019 11:54 PM IST
കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന സീ​സ​ണി​ലേ​ക്ക് ഗോ​വ​യി​ലെ ക​ർ​ട്ടോ​റിം സ്വ​ദേ​ശി​യാ​യ ജെ​സ​ൽ കാ​ർ​നെ​റോ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ബൂ​ട്ട​ണി​യും. കാ​ർ​നെ​റോ ജെ​സ​ൽ ഡെം​പോ സ്പോ​ർ​ട്ടിം​ഗ് ക്ല​ബി​ൽ നി​ന്നാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ എ​ത്തു​ന്ന​ത്.

സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഗോ​വ ടീം ​ക്യാ​പ്റ്റ​നാ​യി​രു​ന്നു. കാ​ർ​നെ​റോ​യു​ടെ ഐ​എ​സ്എ​ല്ലി​ലെ ആ​ദ്യ ക്ല​ബാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ​ലീ​ഗി​ലെ ത​ന്‍റെ അ​ര​ങ്ങേ​റ്റ സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജെ​സ​ൽ കാ​ർ​നെ​റോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.