പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഭൂ​ട്ടാ​നി​ൽ; ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം
Saturday, August 17, 2019 12:46 PM IST
പാ​രോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ര​ണ്ടു ദി​വ​സ​ത്തെ ഭൂ​ട്ടാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി. ഭൂ​ട്ടാ​നി​ലെ പാ​രോ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​ന്ത്രി​ക്ക് ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ച്ച​ത്.

ഭൂ​ട്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ലോ​തേ ഷെ​റിം​ഗ്, ഭൂ​ട്ടാ​ന്‍ രാ​ജാ​വ് ജി​ഗ്മെ ഖേ​സ​ര്‍ നാം​ഗ്യേ​ല്‍ വാം​ഗ്ചു​ക്ക് തു​ട​ങ്ങി​യ​വ​ര​മാ​യും മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ 10 ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ ഒ​പ്പി​ടു​മെ​ന്നും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.