എറണാകുളം ലാത്തിച്ചാർജ്: മുഖ്യമന്ത്രിയുടെ നിലപാടറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് സിപിഐ
Saturday, August 17, 2019 4:27 PM IST
കൊ​ച്ചി: എറണാകുളത്ത് സിപിഐ മാർച്ചിനിടെ എൽദോ എബ്രഹാം എംഎൽഎയ്ക്കും ജില്ലയിലെ നേതാക്കൾക്കും പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ പോലീസിനെ വെള്ളപൂശിയുള്ള റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കട്ടെ എന്ന നിലപാടിൽ സിപിഐ.

ആ​രോ​പ​ണ വി​ധേ​യ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ നേ​രെ ന​ട​പ​ടി​ക​ൾ വേ​ണ്ടെ​ന്ന ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട​റി​ഞ്ഞ​ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്ന് എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എയും എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവും പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.