റ​ഷ്യ​യി​ൽ വാ​ഹ​നാ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു; 32 പേ​ർ​ക്കു പ​രി​ക്കേ​റ്റു
Sunday, August 18, 2019 4:46 AM IST
മോ​സ്കോ: റ​ഷ്യ​യി​ലു​ണ്ടാ​യ ബസ് അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. 32 പേ​ർ​ക്കു പ​രി​ക്കേ​റ്റു. റ​ഷ്യ​ൻ ന​ഗ​ര​മാ​യ പ്ര​മി​ലാ​ണ് സം​ഭ​വം. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​ത്രി 8.20നാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ പ​ത്ത് പേ​ർ കു​ട്ടി​ക​ളാ​ണ്. ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ ആ​റ് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.