വേ​ന്പ​നാ​ട് കാ​യ​ലി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, August 18, 2019 12:12 PM IST
കൊ​ച്ചി: വേ​ന്പ​നാ​ട് കാ​യ​ലി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി ശ​ര​വ​ണ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ടു​ത്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ദ​യം​പേ​രൂ​ർ ഫി​ഷ​ർ​മെ​ൻ കോ​ള​നി ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘം രാ​ത്രി ത​ന്നെ സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സ്കൂ​ബ ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രാ​വി​ലെ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണു ശ​ര​വ​ണ​ന്‍റെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.