നാ​യ കു​റു​കെ ചാ​ടി; ബൈ​ക്കി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ യു​വാ​ക്ക​ൾ​ക്കു ദാ​രു​ണാ​ന്ത്യം
Sunday, August 18, 2019 1:33 PM IST
പാ​ല​ക്കാ​ട്: നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്നു ബൈ​ക്കി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ യു​വാ​ക്ക​ൾ​ക്കു ദാ​രു​ണാ​ന്ത്യം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ കൃ​ഷ്ണ​കു​മാ​ർ, തി​രു​മൂ​ർ​ത്തി എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ വാ​ള​യാ​ർ ക​ഐ​ൻ പു​തു​രി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​ല്ല​ശ്ശ​ന ക്ഷേ​ത്ര​ത്തി​ലേ​ക്കു ദ​ർ​ശ​ന​ത്തി​നു വ​രു​ന്ന​തി​നി​ടെ നാ​യ കു​റു​കെ ചാ​ടി​യ​പ്പോ​ൾ ഇ​വ​രു​ടെ ബൈ​ക്ക് മ​റി​ഞ്ഞു. നി​ല​ത്തു​വീ​ണ ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലൂ​ടെ വോ​ൾ​വോ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.