ഹൃ​ദ​യാ​ഘാ​തം: മ​ല​യാ​ളി യു​വാ​വ് കു​വൈ​റ്റി​ൽ മ​രി​ച്ചു
Sunday, August 18, 2019 1:46 PM IST
കു​വൈറ്റ്‌ സി​റ്റി: മ​ല​യാ​ളി യു​വാ​വി​നെ കു​വൈ​റ്റി​ലെ താ​മ​സ​സ്ഥ​ല​ത്തു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​ന്നാ​നി ബി​യ്യം സ്വ​ദേ​ശി റ​യ​ൽ മ​ര​ക്കാ​ർ വീ​ട്ടി​ൽ ഷാ​ജ്മോ​ൻ (40) ആ​ണു മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​ത​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു. ഫ​ർ​വാ​നി​യ​യി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: സ​കീ​ന. മ​ക്ക​ൾ: റി​യാ​സ്, ഷ​ൻ​ഫി​യ, അ​ഫ്രീ​ദ്. ക​ബ​റ​ട​ക്കം നാ​ട്ടി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.