ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ ലിം​ഗ​പ​ദ​വി: വ്യ​വ​സ്ഥ​ക​ൾ നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വാ​യി
Sunday, August 18, 2019 7:22 PM IST
തി​രു​വ​ന​ന്ത​പു​രം: ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ ലിം​ഗ​പ​ദ​വി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വാ​യി. ഹൈ​ക്കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്തി​ട്ടു​ള്ള റി​ട്ട് പെ​റ്റീ​ഷ​ൻ ന​മ്പ​ർ 200056/2018 ൻ​മേ​ൽ പു​റ​പ്പെ​ടു​വി​ച്ച വി​ധി​ന്യാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.

സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ന​ൽ​കു​ന്ന ജെ​ൻ​ഡ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക​രേ​ഖ​ക​ളി​ൽ ലിം​ഗ​പ​ദ​വി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി. ഈ ​ജെ​ൻ​ഡ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ കോ​ള​ത്തി​ലെ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നാ​യി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.