രാ​ജ്യം സാ​മ്പ​ത്തി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ: കോ​ൺ​ഗ്ര​സ്
Sunday, August 18, 2019 10:56 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം സാ​മ്പ​ത്തി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ്. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ പ​രാ​ജ​യ​ത്തി​ൽ​നി​ന്നും ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​തി​രി​ക്കു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വ​ക്താ​വ് അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി പ​റ​ഞ്ഞു.

വാ​ഹ​ന​വ്യ​വ​സാ​യ​ത്തി​ലെ മാ​ന്ദ്യം ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി അ​ദ്ദേ​ഹം എ​ടു​ത്തു​കാ​ട്ടി. വാ​ഹ​ന​വ്യ​വ​സാ​യ​ത്തി​ലെ മാ​ന്ദ്യം പെ​ട്ടെ​ന്നു​ണ്ടാ​യ​ത​ല്ല. പ്ര​തി​മാ​സ വാ​ഹ​ന വി​ൽ​പ്പ​ന​യി​ൽ തു​ട​ർ​ച്ച‍​യാ​യ ഒ​മ്പ​താം ത​വ​ണ​യും 31 ശ​ത​മാ​നം ഇ​ടി​വാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ഡി​പി കു​റ​യു​ന്നു, തൊ​ഴി​ൽ ശ​ക്തി കു​റ​യു​ന്നു, റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ മാ​ന്ദ്യം, രൂ​പ​യു​ടെ തു​ട​ർ​ച്ച​യാ​യ ത​ള​ർ​ച്ച, നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം കു​റ​യു​ന്നു എ​ന്നി​വ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.