റെ​യി​ൽ​വേ ട്രാ​ക്കി​ലെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കി​ടെ ആ​റു പേ​ർ​ക്ക് പ​രി​ക്ക്
Monday, August 19, 2019 5:05 AM IST
ഹൈ​ദ​രാ​ബാ​ദ്: വി​ശാ​ഖ​പ​ട്ട​ണ​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്ക്.ട്രാ​ക്കി​ന്‍റെ ഇ​രു​മ്പു ത​കി​ട് അ​വ​രു​ടെ മു​ക​ളി​ലേ​ക്ക് വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.