കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി ഇ​ന്ന്
Monday, August 19, 2019 5:10 AM IST
കോ​ട്ട​യം; കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ഇ​ന്ന് കോ​ട്ട​യ​ത്ത് ചേ​രും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പാ​ർ​ട്ടി ആ​സ്ഥാ​ന​ത്താ​ണ് യോ​ഗം ന​ട​ക്കു​ക. ഇ​ല്ലാ​ത്ത അ​ധി​കാ​ര​ങ്ങ​ൾ‌ ഉ​പ​യോ​ഗി​ച്ച് പി.​ജെ. ജോ​സ​ഫ് പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ച​ർ​ച്ച​യാ​കു​മെ​ന്ന് മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.