വി​ദേ​ശ ക​റ​ൻ​സി ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ
Monday, August 19, 2019 7:45 AM IST
കൊ​ച്ചി: 25 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യു​മാ​യി കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യി. ബാ​ഗി​ൽ പ്ര​ത്യേ​ക അ​റ​യു​ണ്ടാ​ക്കി ക​റ​ൻ​സി ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ദു​ബാ​യി​ലേ​ക്ക് പോ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ ആ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.