മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ മ​രി​ച്ചു
Monday, August 19, 2019 10:19 AM IST
ദൂ​ലെ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ മ​രി​ച്ചു. 35 പേ​ർ‌​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യി​ൽ ദൂ​ലെ ജി​ല്ല​യി​ലെ നിം​ഗു​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​ര​ത​ര​മാ​ണ്.

ഔ​റം​ഗ​ബാ​ദി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ഹാ​രാ​ഷ്ട്ര സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന​ത്തി​ലേ​യും ഡ്രൈ​വ​ർ​മാ​ർ മ​രി​ച്ചു. മ​ര​ണ​സ​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.