യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ എ​യ​ർ​ഇ​ന്ത്യ അ​ഴി​മ​തി; ചി​ദം​ബ​ര​ത്തി​ന് ഇ​ഡി​യു​ടെ നോ​ട്ടീ​സ്
Monday, August 19, 2019 6:57 PM IST
ന്യൂ​ഡ​ൽ​ഹി: യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് എ​യ​ര്‍​ഇ​ന്ത്യ​ക്ക് ഭീ​മ​മാ​യ ന​ഷ്ട​ങ്ങ‌​ൾ​വ​രു​ത്തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നോ​ട്ടീ​സ്. ഈ ​മാ​സം 23ന് ​ഇ​ഡി​ക്കു മു​ൻപാകെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

2007ല്‍ ​യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന 70,000 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. എ​യ​ര്‍​ബ​സി​ൽ നി​ന്ന് 48 വി​മാ​ന​ങ്ങ​ളും ബോ​യിം​ഗി​ൽ നി​ന്ന് 68 വി​മാ​ന​ങ്ങ​ളും വാ​ങ്ങി​യ​തി​ല്‍ അ​ഴി​മ​തി​യു​ണ്ടെ​ന്നാ​ണ്‌ കേ​സ്. ഇ​ട​പാ​ട് ന​ട​ക്കു​ന്ന കാ​ല​ത്ത് കേ​ന്ദ്ര സി​വി​ല്‍ വ്യോ​മ​യാ​ന മ​ന്ത്രി​യാ​യി​രു​ന്ന പ്ര​ഫു​ല്‍ പ​ട്ടേ​ലി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​ദം​ബ​ര​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.