പ​രി​ക്കേ​റ്റ പു​ള്ളി​പ്പു​ലി​യു​ടെ ചി​ത്രം എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്ക് സം​ഭ​വി​ച്ച​ത്- വീ​ഡി​യോ
Monday, August 19, 2019 6:37 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ അ​ലി​പു​ർ​ദു​റി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ് കി​ട​ക്കു​ക​യാ​യി​രു​ന്ന പു​ള്ളി​പു​ലി​യു​ടെ ചി​ത്രം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​യാളെയാ​ണ് പു​ലി അ​ക്ര​മി​ച്ച​ത്.

ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ പു​ലി​യെ കാ​ണാ​ൻ നി​ര​വ​ധി​പേ​രെ​ത്തി പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​തോ​ടെ​യാ​ണ് പു​ലി പ്ര​കോ​പി​ത​നാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.