ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഓ​ടി​ച്ച കാ​ർ ഫോ​ക്സ്‌വാഗ​ണ്‍ ക​ന്പ​നി പ​രി​ശോ​ധി​ച്ചു
Monday, August 19, 2019 6:58 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഐ​എ​എ​സി​ന്‍റെ ഫോ​ക്സ്‌വാഗ​ണ്‍ കാ​റി​ൽ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പൂ​ന​യി​ൽ​നി​ന്നെ​ത്തി​യ ഫോ​ക്സ്‌വാഗ​ണ്‍ ക​ന്പ​നി​യു​ടെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​ണ് കാ​ർ പ​രി​ശോ​ധി​ച്ച​ത്.

കാ​റി​ന്‍റെ ക്രാ​ഷ് ഡാ​റ്റാ റെ​ക്കോ​ർ​ഡ​ർ പ​രി​ശോ​ധി​ക്കാ​നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ശ്രീ​റാം അ​മി​ത​വേ​ഗ​ത​യി​ലാ​ണോ കാ​ർ ഓ​ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് പ​രി​ശോ​ധ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.